/uploads/news/news_നിര്യാതയായി:_ഹൈമാവതി_(85)_1724077593_9101.jpg
Obituary

നിര്യാതയായി: ഹൈമാവതി (85)


കഴക്കൂട്ടം: കഴക്കൂട്ടം, കരിയിൽ, കാട്ടുകുളത്തിൽ വീട്ടിൽ പരേതനായ രാഘവൻ്റെ ഭാര്യ ഹൈമാവതി (85) നിര്യാതയായി. മക്കൾ: ബേബി,ഉഷ, സുരേഷ് കുമാർ ലിസ, രാജീവൻ, പരേതനായ ഷാനവാസ്. മരുമക്കൾ: തുളസീധരൻ, വിനേഷ്, ഗിരിജ. സഞ്ചയനം : 23/08/2024 വെള്ളിയാഴ്ച്ച രാവിലെ 08:00 മണിക്ക്.

സഞ്ചയനം : 23/08/2024 വെള്ളിയാഴ്ച്ച രാവിലെ 08:00 മണിക്ക്

0 Comments

Leave a comment