https://kazhakuttom.net/images/news/news.jpg
Obituary

പുത്തൻതോപ്പ് സ്വദേശി കുവൈറ്റിൽ നിര്യാതനായി. 28/05/2019)


കുവൈറ്റ്: തിരുവനന്തപുരം അതിരൂപതയിൽ പുത്തൻതോപ്പ് സെന്റ് ഇഗ്നേഷ്യസ് ലയോള ദേവാലയ ഇടവകാംഗങ്ങളായ കാർലോസ്, ലില്ലി കാർലോസ് പെരേര ദമ്പതികളുടെ മകൻ ഷൈജു കാർലോസ് പെരേര (40) പെട്ടെന്നുള്ള അസുഖം മൂലം ഇന്ന് (28/05/2019) രാവിലെ 10 മണിക്ക് കുവൈറ്റിൽ വെച്ച് മരിച്ചു. ചിക്കൻ പോക്സ് യൂറിനറി ഇൻഫെക്ഷൻ കിഡ്നി സംബന്ധമായ രോഗം ഉണ്ടായിരുന്നു.

പുത്തൻതോപ്പ് സ്വദേശി കുവൈറ്റിൽ നിര്യാതനായി. 28/05/2019)

0 Comments

Leave a comment