https://kazhakuttom.net/images/news/news.jpg
Obituary

ഫാ. ലെനിൻ ഫെർണാണ്ടസിന്റെ മാതാവ് നിര്യാതയായി


<p>&nbsp;കഴക്കൂട്ടം: തിരുവനന്തപുരം ലത്തീൻ അതിരൂപതാ യുവജന ശുശ്രൂഷാ ഡയറക്ടറും മരിയൻ തീർത്ഥാടന കേന്ദ്രമായ പള്ളിത്തുറ ഇടവകയുടെ വികാരിയുമായ ഫാ.ലെനിൻ ഫെർണാണ്ടസിന്റെ മാതാവ് തങ്കമ്മ ഫെർണാണ്ടസ് (72) വാർദ്ധക്യ സഹജമായ അസുഖം നിമിത്തം നാസിക്കിൽ വച്ച് നിര്യാതയായി. പരേതനായ ആന്റേഴ്സൺ ഫെർണാണ്ടസാണ് ഭർത്താവ്.</p> <div>മറ്റു മക്കൾ ഷാജി ഫെർണാണ്ടസ്, ടോണി ഫെർണാണ്ടസ്. സംസ്കാരം ഇന്ന് (തിങ്കളാഴ്ച) വൈകുന്നേരം 5 മണിക്ക് സെന്റ് അൽഫോൻസ ചർച്ച്, നാസിക് റോഡിൽ നടക്കും.</div>

ഫാ. ലെനിൻ ഫെർണാണ്ടസിന്റെ മാതാവ് നിര്യാതയായി

0 Comments

Leave a comment