<p> കഴക്കൂട്ടം: ഊരും പേരും തിരിച്ചറിയാത്തതും ഉദ്ദേശം 45 വയസ് തോന്നിക്കുന്നതും ഇരുനിറമുള്ളതുമായ പുരുഷൻ 10/05/2019 വെള്ളിയാഴ്ച മുരുക്കുംപുഴ തോപ്പു മുക്കിനു സമീപം റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കാണപ്പെട്ടു. മരണപ്പെടുമ്പോൾ നീലയും വെള്ളയും കള്ളികളോടു കൂടിയ ഷർട്ടും നീല ജീൻസ് പാന്റും ആയിരുന്നു വേഷം. കൂടുതൽ വിവരങ്ങൾക്ക് മംഗലപുരം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക. 0471-2420 275 , 9497947114, 94979 80116</p>
റെയിൽവേ ട്രാക്കിൽ അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ കാണപ്പെട്ടു

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments