ശബരിമല: ശബരിമല ദർശനത്തിനെത്തിയ നാല് തീർത്ഥാടകർ ഹൃദയാഘാതം മൂലം മരിച്ചു. ആന്ധ്രാപ്രദേശ് ഗുണ്ടൂർ ജില്ലയിൽ മംഗലഗിരി കേസനം കോഡേശ്വരറാവു (45), തമിഴ്നാട്, ചെന്നൈ, വടപളനി, 48/1 അസഗർപെരുമാൾ കോവിൽ സ്ട്രീറ്റിൽ മണിമാരൻ (52), തമിഴ്നാട് ധർമ്മപുരി പാളാകോഡ് കൊടച്ചമോനഹള്ളി പുളിക്കൽ 3/4 സോട്ടംപട്ടി പെരുമാൾപാച്ചിയപ്പൻ (61), ചെന്നൈ തിരുവള്ളൂർ ആമ്പത്തൂർ ടീച്ചേഴ്സ് കോളനി 31/76 ഒന്നാം മെയിൻ സ്ട്രീറ്റിൽ കെ.ആനന്ദൻ (67) എന്നിവരാണ് മരിച്ചത്. കോഡേശ്വരറാവു, പെരുമാൾ പാഞ്ചിയപ്പൻ എന്നിവർ സന്നിധാനത്തും മണിമാരൻ, ആനന്ദൻ എന്നിവർ പമ്പയിലുമാണ് മരിച്ചത്.
ശബരിമല ദർശനത്തിനെത്തിയ നാല് തീർത്ഥാടകർ ഹൃദയാഘാതം മൂലം മരിച്ചു

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments