/uploads/news/news_തിരുവില്വാമല_സൂപ്പർ_ഫാസ്റ്റ്_1652281135_2834.jpg
Others

തിരുവില്വാമല സൂപ്പർ ഫാസ്റ്റ്


കെ.എസ്.ആർ.ടി.സി തിരുവനന്തപുരം സെൻട്രൽ യൂണിറ്റിൽ നിന്നും തിരുവില്വാമല സൂപ്പർ ഫാസ്റ്റ് സർവീസ്

തിരുവനന്തപുരത്തു നിന്ന് ഉച്ചയ്ക്ക് 12.00 ന് പുറപ്പെട്ട് തിരുവനന്തപുരം, കൊല്ലം , കായംകുളം, ആലപ്പുഴ, വൈറ്റില ഹബ് , തൃശൂർ , തിരുവില്വാമല 21:30 എത്തിച്ചേരുന്നു..

തിരിച്ച് തിരുവില്വാമലയിൽ നിന്ന് പുലർച്ചെ 6.00 ന് പുറപ്പെട്ട് തിരുവനന്തപുരം 15:20 എത്തിച്ചേരുന്ന വിധത്തിലാണ് സർവ്വീസ് ക്രമീകരിച്ചിട്ടുള്ളത്.

സമയക്രമം👉
തിരുവനന്തപുരം - തിരുവില്വാമല

തിരുവനന്തപുരം -    12:00
കൊല്ലം                   -    13:50
കായംകുളം           -    15:10
ആലപ്പുഴ                -     16:20
വൈറ്റില ഹബ്    -      18:15
തൃശൂർ                   -      20:20
തിരുവില്വാമല    -      21:30

തിരുവില്വാമല- തിരുവനന്തപുരം
തിരുവില്വാമല     -    6:00
തൃശൂർ                     -    7:10
വൈറ്റില ഹബ്      -    9:25
ആലപ്പുഴ                 -    11:00
‌കായംകുളം            -    12:10
കൊല്ലം                    -    13:25
തിരുവനന്തപുരം  -   15:20

തിരുവില്വാമല സൂപ്പർ ഫാസ്റ്റ്

0 Comments

Leave a comment