മംഗലപുരം: കോവിഡ് -19 രോഗ ബാധയെ ചെറുക്കുന്നതിൽ തീവ്ര ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന മംഗലപുരം ഗ്രാമപഞ്ചായത്തിന് ഭരണ മികവിൽ ട്രിപ്പിൾ നേട്ടം കൈവരിക്കാനായി. 2019-20 പദ്ധതി ആസൂത്രണത്തിൽ 100 ശതമാനവും നികുതി പിരിവിൽ 100 ശതമാനവും മാർച്ച് 31 ന് മുൻപ് കൈവരിക്കുവാൻ സാധിച്ചതോടൊപ്പം 2020-21 വാർഷിക പദ്ധതിക്ക് ആസൂത്രണ സമിതിയുടെ അംഗീകാരം കൂടെ ഇന്നലെ നേടാനായത് സംസ്ഥാനത്തു തന്നെ വിരലിൽ എണ്ണാവുന്ന ഗ്രാമപഞ്ചായത്തുകളിൽ ഒന്നായി മംഗലപുരം.
മഹാമാരിയെ പ്രതിരോധിക്കുമ്പോഴും ട്രിപ്പിൾ നേട്ടത്തിൽ മംഗലപുരം ഗ്രാമപഞ്ചായത്ത്





0 Comments