/uploads/news/news_കണ്ണൂരിൽ_കെ.പി_മോഹനൻ_എംഎൽഎയെ_കയ്യേറ്റം_ച..._1759394198_6149.jpg
POLITICS

കണ്ണൂരിൽ കെ.പി മോഹനൻ എംഎൽഎയെ കയ്യേറ്റം ചെയ്ത് നാട്ടുകാര്‍


 

കണ്ണൂർ: സ്വകാര്യ ഡയാലിസിസ് സെൻ്ററിൽ നിന്ന് മലിനജലം ഒഴുകുന്നതിനെതിരെ നാട്ടുകാര്‍ കുറച്ചു നാളുകളായി സമരത്തിലാണ്‌.
കൂത്തുപറമ്പ് കരിയാട് അങ്കണവാടി കെട്ടിടത്തിന്‍റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു എംഎൽഎ

കണ്ണൂർ പെരിങ്ങത്തൂരിൽ വച്ചാണ് സംഭവം

0 Comments

Leave a comment