/uploads/news/news_കേരള_സ്റ്റേറ്റ്_ഡ്രോപ്പ്_റോബാൾ_ചാമ്പ്യൻഷ..._1664888597_9239.jpg
SPORTS

കേരള സ്റ്റേറ്റ് ഡ്രോപ്പ് റോബാൾ ചാമ്പ്യൻഷിപ്പ് ചിന്മയ വിശ്വ വിദ്യാപീഠം യൂണിവേഴ്സിറ്റി കരസ്ഥമാക്കി

കേരള സ്റ്റേറ്റ് ഡ്രോപ്പ് റോബാൾ ചാമ്പ്യൻഷിപ്പ് ചിന്മയ വിശ്വ വിദ്യാപീഠം യൂണിവേഴ്സിറ്റി കരസ്ഥമാക്കി

കൊല്ലത്ത് വെച്ച് നടന്ന ഏഴാമത് സ്റ്റേറ്റ് ഡ്രോപ്പ് റോബോൾ ചാമ്പ്യൻ ഷിപ്പിൽ എറണാകുളം ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ചിന്മയ കൽപ്പിത സർവകലാശാല സ്റ്റേറ്റ് ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി

ചിന്മയ വിശ്വ വിദ്യാ പീഠം യൂണിവേഴ്സിറ്റിയുടെ സ്പോർട്സ് ഡയറക്ടർ ശ്രീ അനീഷ്‌ എറണാകുളം ജില്ലാ ടീമിന് നേതൃത്വം നൽകി

കേരള സ്റ്റേറ്റ് ഡ്രോപ്പ് റോബാൾ ചാമ്പ്യൻഷിപ്പ് ചിന്മയ വിശ്വ വിദ്യാപീഠം യൂണിവേഴ്സിറ്റി കരസ്ഥമാക്കി

0 Comments

Leave a comment