കഴക്കൂട്ടം; തിരുവനന്തപുരം: ടെക്നോപാർക്കിൽ ഐടി ജീവനക്കാരുടെ ക്ഷേമ-വിനോദ സംഘടനയായ പ്രതിധ്വനി ഡെക്കാത്തലൺ പ്രതിധ്വനി ഫിഫ ലോക കപ്പ് ആരാധക റാലി സംഘടിപ്പിച്ചു.
പ്രതിധ്വനി ഭാരവാഹികളുടെ നേതൃത്വത്തിൽ ഇന്നലെ (വ്യാഴാഴ്ച്ച) നടന്ന റാലിയിൽ ടെക്നോപാർക്ക് ജീവനക്കാർ അവരുടെ ഇഷ്ട ടീമിൻെറ താരങ്ങളുടെ ജഴ്സിയുമണിഞ്ഞ് ഫ്ളാഗുകളുമായാണ് ആഘോഷിച്ചത്
പ്രതിധ്വനി ഭാരവാഹികളുടെ നേതൃത്വത്തിൽ നടന്ന റാലിയിൽ ടെക്നോപാർക്ക് ജീവനക്കാർ അവരുടെ ഇഷ്ട ടീമകളുടെ താരങ്ങളുടെ ജഴ്സിയുമണിഞ്ഞ് ഫ്ളാഗുകളുമായാണ് ആഘോഷിച്ചത്





0 Comments