/uploads/news/news_കോഗ്നിറ്റീവ്_സൈക്കോളജി_ഇൻ_യു.എക്‌സ്_ഫയ:_..._1684235567_2315.jpg
Technopark

കോഗ്നിറ്റീവ് സൈക്കോളജി ഇൻ യു.എക്‌സ് ഫയ: സെമിനാർ നാളെ


കഴക്കൂട്ടം, തിരുവനന്തപുരം: ടെക്‌നോപാര്‍ക്ക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നോളജ് കമ്യൂണിറ്റി ഫയ: 80 സംഘടിപ്പിക്കുന്ന സെമിനാറില്‍ ഇത്തവണ കൊഗ്നിറ്റീവ് സൈക്കോളജി ഇന്‍ യു.എക്‌സ് എന്ന വിഷയം ചര്‍ച്ചയാകും. നാളെ (മെയ് 17) വൈകിട്ട് 5 മണിക്ക് ടെക്‌നോപാര്‍ക്കിലെ തേജസ്വിനി ബില്‍ഡിങ്ങിലെ ഫയ ഫ്‌ളോര്‍ ഓഫ് മാഡ്‌നസിലാണ് സെമിനാര്‍ നടക്കുന്നത്. കുസ്മാറ്റ് ടെക്‌നോളജീസ് സീനിയര്‍ യൂസര്‍ എക്‌സ്പീരിയന്‍സ് ഡിസൈനര്‍ അഞ്ജലി രഖു സെമിനാറിന് നേതൃത്വം നല്‍കും. 

രജിസ്‌ട്രേഷഷന്: https://faya-port80-103.eventbrite.com

 

കുസ്മാറ്റ് ടെക്‌നോളജീസ് സീനിയര്‍ യൂസര്‍ എക്‌സ്പീരിയന്‍സ് ഡിസൈനര്‍ അഞ്ജലി രഖു സെമിനാറിന് നേതൃത്വം നല്‍കും

0 Comments

Leave a comment