/uploads/news/news_ഡോ._അശ്വതി_ശ്രീനിവാസ്_ഐഎഎസ്_പുതിയ_സബ്_കള..._1666087285_2347.jpg
THIRUVANANTHAPURAM

ഡോ. അശ്വതി ശ്രീനിവാസ് ഐഎഎസ് പുതിയ സബ് കളക്ടർ


തിരുവനന്തപുരം: ഡോ. അശ്വതി ശ്രീനിവാസ് ഐഎഎസ് പുതിയ സബ് കളക്ടറായി ചുമതലയേറ്റു. കളക്ടർ ജെറോമിക് ജോർജിന്റെ സാന്നിധ്യത്തിൽ എം.എസ് മാധവിക്കുട്ടി നിയുക്ത സബ് കളക്ടർക്ക് ചുമതല കൈമാറി.

നേരത്തെ ഡൽഹിയിൽ നീതി ആയോഗിൽ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു ഡോ. അശ്വതി ശ്രീനിവാസ്. പാലക്കാട് അസിസ്റ്റന്റ് കളക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൊല്ലം സ്വദേശിയായ അശ്വതി 2020 ലാണ് സിവിൽ സർവീസിൽ പ്രവേശിച്ചത്

ഡോ. അശ്വതി ശ്രീനിവാസ് ഐഎഎസ് പുതിയ സബ് കളക്ടർ

0 Comments

Leave a comment