/uploads/news/news_പെരുമാതുറ_സ്വദേശി_ട്രെയിൻ_തട്ടി_മരിച്ചു_1750868220_3042.jpg
ACCIDENT

പെരുമാതുറ സ്വദേശി ട്രെയിൻ തട്ടി മരിച്ചു


പെരുമാതുറ: പെരുമാതുറ സ്വദേശി ചിറയിൻകീഴിൽ ട്രെയിൻ തട്ടി മരിച്ചു. പെരുമാതുറ, ഇടപ്പള്ളിക്ക് സമീപം, നസീബ് മൻസിലിൽ നസീർ (65) ആണ് മരിച്ചത്. ചിറയിൻകീഴ് അഴൂർ ലസ്‌കക്ക് സമീപമാണ് സംഭവം നടന്നത്. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഭാര്യ: നദീറ. മുൻ ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത്‌ അംഗം നസീഹ സിയാദ്, നസീബ് എന്നിവർ മക്കളാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം നാളെ (26/06/2025 വ്യാഴാഴ്ച്ച) ഉച്ചയോടെ പെരുമാതുറ വലിയപള്ളി ഖബർസ്ഥാനിൽ കബറടക്കും.

ഖബറടക്കം നാളെ (26/06/2025 വ്യാഴാഴ്ച്ച) ഉച്ചയോടെ പെരുമാതുറ, വലിയപള്ളി ഖബർസ്ഥാനിൽ നടക്കും

0 Comments

Leave a comment