/uploads/news/news_ആര്‍എസ്എസ്_ശാഖയില്‍_പീഡനത്തിനിരയായ_യുവാവ..._1760365553_6047.jpg
Crime

ആര്‍എസ്എസ് ശാഖയില്‍ പീഡനത്തിനിരയായ യുവാവ് ആത്മഹത്യ ചെയ്ത സംഭവം: കേസില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ഉള്‍പ്പെടുത്തും


തിരുവനന്തപുരം: ആര്‍എസ്എസ് ശാഖയില്‍ ലൈംഗികപീഡനത്തിനിരയായ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആത്യമഹത്യാ പ്രേരണാക്കുറ്റം ചുമത്താന്‍ പോലിസ് തീരുമാനിച്ചു. കോട്ടയം സ്വദേശി അനന്തു അജി(24)യുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിനാണ് പോലിസ് ആദ്യം കേസെടുത്തത്. അന്വേഷണത്തിന് ശേഷമാണ് ആത്യമഹത്യാ പ്രേരണാക്കുറ്റം കൂടി ചുമത്താന്‍ തീരുമാനിച്ചത്. തുടരന്വേഷണത്തില്‍ ആവശ്യമുള്ള വകുപ്പുകള്‍ ചേര്‍ക്കും. ആത്മഹത്യ കുറിപ്പില്‍ ആര്‍എസ്എസ് നേതാവിനെതിരെ ആരോപണമുണ്ടായിരുന്നു

കോട്ടയം സ്വദേശി അനന്തു അജി(24)യുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിനാണ് പോലിസ് ആദ്യം കേസെടുത്തത്

0 Comments

Leave a comment