/uploads/news/news_നിരോധിത_മാരക_മയക്കുമരുന്നുമായി_അണ്ടൂർക്ക..._1756604781_3170.jpg
Crime

നിരോധിത മാരക മയക്കുമരുന്നുമായി അണ്ടൂർക്കോണം സ്വദേശി പിടിയിലായി


പോത്തൻകോട്: നിരോധിത മാരക മയക്കുമരുന്ന് ഇനത്തിൽപ്പെട്ട ഗഞ്ചാവുമായി അണ്ടൂർക്കോണം സ്വദേശി പിടിയിലായി. അണ്ടൂർക്കോണം, തെറ്റിച്ചിറ, ശോഭാ നിലയത്തിൽ ശ്രീരാഗ് (33) ആണ് പിടിയിലായത്. 

ഇന്നലെ രാത്രി 10:40 ഓടു കൂടി കാര്യവട്ടം, പാങ്ങപ്പാറ പേരൂർ ക്ഷേത്രത്തിനു സമീപം ഗോകുലം വീട്ടിൻ്റെ എന്ന ഒന്നാം നിലയിലെ കിടപ്പുമുറിയിൽ നിന്നാണ് ഗഞ്ചാവ് കണ്ടെത്തിയത്. വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന  18.765 കി.ഗ്രാം ഗഞ്ചാവുമായാണ് പ്രതി പിടിയിലായതെന്ന് കഴക്കൂട്ടം പോലീസ് പറഞ്ഞു.

വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 18.765 കി.ഗ്രാം ഗഞ്ചാവുമായാണ് പ്രതി പിടിയിലായതെന്ന് കഴക്കൂട്ടം പോലീസ് പറഞ്ഞു

0 Comments

Leave a comment