/uploads/news/news_യൂത്ത്_കോണ്‍ഗ്രസ്_സംസ്ഥാന_സെക്രട്ടറിക്കെ..._1659947056_9900.jpg
Crime

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിക്കെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ്

കാസര്‍ഗോഡ് യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നോയല്‍ ടോമിനെതിരെയാണ് കേസ്. ഭാര്യയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ രാജപുരം പൊലീസ് കേസെടുത്തു.
കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിക്കും യുവതി പരാതി നല്‍കിയിട്ടുണ്ട്.

രാജ്മോഹൻ ഉണ്ണിത്താൻ എം.പിയുടെ പി.എ ആയിരുന്ന നോയൽ രണ്ട് തവണ അച്ചടക്ക ലംഘനത്തിന്‍റെ പേരിൽ പാർട്ടിയിൽ നിന്ന് നടപടി നേരിട്ട നേതാവ് കൂടിയാണ്

രാജ്മോഹൻ ഉണ്ണിത്താൻ എം.പിയുടെ പി.എ ആയിരുന്ന നോയൽ രണ്ട് തവണ അച്ചടക്ക ലംഘനത്തിന്‍റെ പേരിൽ പാർട്ടിയിൽ നിന്ന് നടപടി നേരിട്ട നേതാവ് കൂടിയാണ്

0 Comments

Leave a comment