/uploads/news/news_ഇതര_സംസ്ഥാന_തൊഴിലാളി_കുത്തേറ്റു_മരിച്ചു_1760344492_6299.jpg
Crime

ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റു മരിച്ചു


കോഴിക്കോട്: ബാലുശ്ശേരി എകരൂലില്‍ ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റു മരിച്ചു. ജാര്‍ഖണ്ഡ് സ്വദേശിയായ പരമേശ്വര്‍ (25) ആണ് മരിച്ചത്. കൂടെ താമസിക്കുന്ന ഏഴുപേരെ പോലിസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം. ബാലുശ്ശേരി ഇന്‍സ്‌പെക്ടര്‍ ടി.പി. ദിനേശന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.

ജാര്‍ഖണ്ഡ് സ്വദേശിയായ പരമേശ്വര്‍ (25) ആണ് മരിച്ചത്.

0 Comments

Leave a comment