/uploads/news/news_പോത്തൻകോട്_തൊഴിൽ_മേള_നാളെ_(ശനിയാഴ്ച്ച)_ക..._1760106322_1419.jpg
EDUCATION

പോത്തൻകോട് തൊഴിൽ മേള നാളെ (ശനിയാഴ്ച്ച) കണിയാപുരം യു.പി.എസിൽ


മംഗലപുരം: പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി നടത്തുന്ന തൊഴിൽ മേള നാളെ (11/10/2025 /ശനിയാഴ്ച്ച) രാവിലെ 10:00 മണിക്ക് കണിയാപുരം യു.പി.എസിൽ നടക്കും. 

നിലവിൽ രണ്ടായിരത്തിലധികം ഉദ്യോഗാർത്ഥികൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞ മേളയിൽ 2,250 വേക്കൻസികളുമായി നൂറോളം സ്വകാര്യ സ്ഥാപനങ്ങളാണ് പങ്കെടുക്കുന്നത്. 

മേള നടക്കുന്ന ദിവസവും പുതിയ രജിസ്ട്രേഷന് അവസരമുണ്ടാവും

2,250 വേക്കൻസികളുമായി നൂറോളം സ്വകാര്യ സ്ഥാപനങ്ങളാണ് തൊഴിൽ മേളയിൽ പങ്കെടുക്കുന്നത്. മേള നടക്കുന്ന ദിവസവും പുതിയ രജിസ്ട്രേഷന് അവസരമുണ്ടാവും

0 Comments

Leave a comment