കഴക്കൂട്ടം: വെട്ടുതുറ മുതൽ പെരുമാതുറ മുതലപ്പൊഴി പാലം വരെയുള്ള റോഡിന്റെ പുനർനിർമ്മാണോത്ഘാടനം നാളെ (06/02/2019) വൈകുന്നേരം 5 മണിക്ക് ഡപ്യൂട്ടി സ്പീക്കർ വി ശശി മര്യനാട് ആറാട്ടുമുക്ക് ഗ്രൗണ്ടിൽ നിർവഹിക്കും. കഠിനംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഫെലിക്സ് അദ്ധ്യക്ഷത വഹിക്കും.
വെട്ടുതുറ പെരുമാതുറ മുതലപ്പൊഴി പാലം വരെയുള്ള റോഡിന്റെ പുനർനിർമ്മാണോത്ഘാടനം





0 Comments