കഴക്കൂട്ടം: ജെ.സി.ബി ഓണേഴ്സ് ഡ്രൈവേഴ്സ്.അസോസിയേഷൻ ഒന്നാം വാർഷികാഘോഷവും ജില്ലാ സമ്മേളനവും ഇന്ന് (ബുധനാഴ്ച) വൈകുന്നേരം 5-ന് അൽസാജ് കൺവൻഷൻ സെന്ററിൽ നടക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ സമ്മേളനം ഉത്ഘാടനം ചെയ്യും. മേയർ വി.കെ.പ്രശാന്ത്, വി.മുരളീധരൻ എം.പി, അഡ്വ.എം.എ.വാഹിദ് എന്നിവർ പങ്കെടുക്കും.
ജെ.സി.ബി ഓണേഴ്സ് ഡ്രൈവേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനവും ഒന്നാം വാർഷികാഘോഷവും





0 Comments