കഴക്കൂട്ടം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവൽക്കരിക്കുന്നതിനെതിരെ എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ എല്ലാ പ്രാദേശിക തലങ്ങളിലും സംഘടിപ്പിച്ചിട്ടുള്ള കാൽനട ജാഥയുടെ ഭാഗമായി കഴക്കൂട്ടത്ത് കാൽനs ജാഥ നടത്തി. കേന്ദ്ര സർക്കാർ നയത്തെയും അനുകൂല നിലപാലെടുത്തിരിക്കുന്ന തിരുവനന്തപുരം എം.പി ശശി തരൂരിനെയും തുറന്നു കാണിക്കുവാനുമാണ് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ കാൽനs ജാഥ സംഘടിപ്പിച്ചത്. ജാഥാ ക്യാപ്റ്റൻ ജനതാദൾ സംസ്ഥാന കമ്മിറ്റി അംഗം ശാസ്തവട്ടം ഷാജി, ജാഥാ മാനേജർ സി.പി.എം. നേതാവ് ആർ ശ്രീകുമാർ, വൈസ് ക്യാപ്റ്റൻ സി.പി.ഐ നേതാവ് നൗഷാദ് എന്നിവർ പങ്കെടുത്തു.
കഴക്കൂട്ടത്ത് അന്താരാഷ്ട്ര വിമാനത്താവള സ്വകാര്യവൽക്കരണത്തിനെതിരെ കാൽനട ജാഥ.





0 Comments