/uploads/news/news_അന്തരിച്ചു:_അബ്ദുൽ_ഖാദർ_ഖസാലി_1755684248_2330.jpg
Obituary

അന്തരിച്ചു: അബ്ദുൽ ഖാദർ ഖസാലി


കഴക്കൂട്ടം: വെട്ടുറോഡ് അൽ അമീൻ മൻസിലിൽ ഖസാലി (കുളത്തൂർക്കാരൻ ഖസാലി) (80) അന്തരിച്ചു. പരേതരായ ഇബ്രാഹിം, ജലാലുദ്ദീൻ എന്നിവർ സഹോദരങ്ങളാണ്. ഖബറടക്കം ഇന്ന് (20/08/2025 ബുധനാഴ്ച്ച) വൈകുന്നേരം അസർ നമസ്കാരത്തിനു ശേഷം കഴക്കൂട്ടം ഖബറടി മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ നടക്കും.

ഖബറടക്കം ഇന്ന് (20/08/2025 ബുധനാഴ്ച്ച) വൈകുന്നേരം അസർ നമസ്കാരത്തിനു ശേഷം കഴക്കൂട്ടം ഖബറടി മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ നടക്കും

0 Comments

Leave a comment