കഴക്കൂട്ടം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കഴക്കൂട്ടം, കരിയിൽ രാമചന്ദ്രനഗർ - 107, സബീന മൻസിലിൽ എസ്.നവാസ് (47) ആണ് മരിച്ചത്. ജൂലൈ രണ്ടിന് പള്ളിപ്പുറം, പാച്ചിറയിൽ വെച്ച് ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു. സലാഹുദീൻ - ആരിഫ ദമ്പതികളുടെ മകനാണ്. ഭാര്യ: സബീന. ആഷിഖ്, ആഷിന എന്നിവർ മക്കളാണ്. ഫോൺ :75609 27303. കഴക്കൂട്ടം ഖബറടി മുസ്ലിം ജമാഅത്തിൽ ഖബറക്കി.
ജൂലൈ രണ്ടിന് പള്ളിപ്പുറം, പാച്ചിറയിൽ വെച്ച് ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു.





0 Comments