തിരുവനന്തപുരം: തിരുവല്ലം വണ്ടിത്തടത്ത് കോളേജ് ബസ് സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രികനായ കോളേജ് വിദ്യാർഥിക്ക് ദാരുണാന്ത്യം. ഒപ്പം സഞ്ചരിച്ച ബന്ധുവിന് ഗുരുതരമായി പരിക്കേറ്റു. പാച്ചല്ലൂർ മണലി വിളാകത്ത് വീട്ടിൽ ജലീലിന്റെ മകൻ മുഹമ്മദ് തൻസീർ ആണ് (19) മരിച്ചത്. വണ്ടിത്തടം എ.സി.ഇ. കോളേജിന്റെ ബസാണ് ഇടിച്ചത്. ഇതേ കോളേജിലെ വിദ്യാർത്ഥിയാണ് തൻസീർ. ജലീൽ - മുബീന ദമ്പതികളുടെ മൂത്ത മകനാണ്.
ഒപ്പം സഞ്ചരിച്ച ബന്ധുവിന് ഗുരുതരമായി പരിക്കേറ്റു.





0 Comments