/uploads/news/news_ബൈക്ക്_അപകടത്തിൽ_എംഎൽഎ_ഒഎസ്_അംബികയുടെ_മക..._1722746711_1312.jpg
ACCIDENT

ബൈക്ക് അപകടത്തിൽ എംഎൽഎ ഒഎസ് അംബികയുടെ മകൻ വിനീത് (34) മരണമടഞ്ഞു


പള്ളിപ്പുറം, തിരുവന്തപുരം: ആറ്റിങ്ങൽ എം.എൽ.എ ഒ.എസ് അംബികയുടെ മകൻ വിനീത് (34) അകടത്തിൽ മരണമടഞ്ഞു. ബൈക്കും കാറും കൂട്ടിയിടിച്ചായിരുന്നു മരണം.

ഇന്ന് രാവിലെ 5:30 മണിയോടുകൂടി പള്ളിപ്പുറത്തു വെച്ചായിരുന്നു അപകടമുണ്ടായത്. മുഴുത്തിരിയാ വട്ടത്തിന് സമീപം എതിരെ വന്ന കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.

ഇന്ന് രാവിലെ 5:30 മണിയോടുകൂടി പള്ളിപ്പുറത്തു വെച്ചായിരുന്നു അപകടമുണ്ടായത്

0 Comments

Leave a comment