/uploads/news/2058-IMG-20210705-WA0098.jpg
BREAKING

VSSC ക്കു സമീപം നാടൻ ബോംബ് കണ്ടെത്തി....


കഴക്കൂട്ടം: അതീവ സുരക്ഷാ മേഖലയായ വി.എസ്.എസ്.സിയുടെ സമീപത്ത് പൗണ്ട് കടവിൽ നിന്നും നാടൻ ബോംബുകൾ കണ്ടെത്തി. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. ബോംബുകൾ നിർവീര്യമാക്കുന്ന നടപടികൾ പുരോഗമിക്കുന്നുവെന്നും കൂടുതൽ വിവരങ്ങൾ പറയാറായിട്ടില്ലെന്നും തുമ്പ സബ് ഇൻസ്പെക്ടർ അശോക് കുമാർ കഴക്കൂട്ടം ഡോട്ട് നെറ്റിനോട് പറഞ്ഞു

VSSC ക്കു സമീപം നാടൻ ബോംബ് കണ്ടെത്തി....

0 Comments

Leave a comment