/uploads/news/news_കുട്ടിയെ_കണ്ടെത്തിയില്ല._1724182601_5695.jpg
BREAKING

കുട്ടിയെ കണ്ടെത്തിയില്ല.


കഴക്കൂട്ടം: 13 വയസുകാരിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പാലക്കാട് ട്രൈനിൽ നിന്നും കണ്ടെത്തിയെന്നാണ് വിവരം ലഭിച്ചിരുന്നത്. സംസ്ഥാന വ്യാപകമായി അന്വേഷണം തുടരുകയാണ്..

കുട്ടിയെ കണ്ടെത്തിയില്ല.

0 Comments

Leave a comment