പെരുമാതുറ: മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ട പെട്ടു രണ്ടു പേരെ കാണാതായി. ഇന്ന് രാവിലെ ആറര മണിയോടെയാണ് അപകടമുണ്ടായത്. ചേരമാൻ തുരുത്ത് സ്വദേശികളായ സബീർ (35) ഷമീർ (33) എന്നിവരെയാണ് കാണാതായത്. എന്നാൽ വള്ളത്തിൽ ഇവരോടൊപ്പമുണ്ടായിരുന്ന അൻസാരി (40) നീന്തി രക്ഷപ്പെട്ടു. കോസ്റ്റൽ പോലീസും മത്സ്യത്തൊഴിലാളികളും തിരച്ചിൽ തുടരുകയാണ്.
ഇന്ന് രാവിലെ ആറര മണിയോടെയാണ് അപകടമുണ്ടായത്. കോസ്റ്റൽ പോലീസും മത്സ്യത്തൊഴിലാളികളും തിരച്ചിൽ തുടരുകയാണ്.





0 Comments