കഴക്കൂട്ടം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കഴക്കൂട്ടം വാർഡിലെ കുടുംബശ്രീ യൂണിറ്റുകളിൽ നിന്ന് സ്വരൂപിച്ച തുക കൈമാറി. എ.ഡി.എസ് പ്രസിഡൻറ് വിജി സെക്രട്ടറി സുചിത്ര എന്നിവർ ചേർന്ന് ഒരു ലക്ഷത്തി ഇരുപത്തി രണ്ടായിരത്തി അഞ്ഞൂറ് രൂപയാണ് സി.ഡി.എസ് മെമ്പർ ശൈല മോഹന് കൈമാറിയത്.
ഒരു ലക്ഷത്തി ഇരുപത്തി രണ്ടായിരത്തി അഞ്ഞൂറ് രൂപയാണ് സി.ഡി.എസ് മെമ്പർ ശൈല മോഹന് കൈമാറിയത്





0 Comments