https://kazhakuttom.net/images/news/news.jpg
Corona

തമിഴ് നാട്ടുകാർക്ക്‌ കോവിഡ് വ്യാജ വാർത്ത


നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ബസ്സ് സ്റ്റാൻഡിൽ കണ്ടെത്തിയ തമിഴ് നാട്ടുകാർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു എന്ന രീതിയിൽ വ്യാജ സന്ദേശം പ്രചരിക്കുന്നുണ്ട്. ഇത് തെറ്റായ വാർത്തയാണ്. വ്യാജ സന്ദേശങ്ങൾക്കെതിരെ പൊതുജനങ്ങൾ കരുതിയിരിക്കുക.

തമിഴ് നാട്ടുകാർക്ക്‌ കോവിഡ് വ്യാജ വാർത്ത

0 Comments

Leave a comment