https://kazhakuttom.net/images/news/news.jpg
Corona

സംസ്ഥാനത്ത് ഇന്ന് 21 പേർക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 21 പേർക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു. കാസർഗോഡ് 8 പേർക്കും, ഇടുക്കിയിൽ 5 പേർക്കും, കൊല്ലത്ത് 2 പേർക്കും രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 1 വീതവും ആൾക്കാർക്കും രോഗം സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 21 പേർക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു

0 Comments

Leave a comment