തിരുവനന്തപുരം: നഗരസഭ പരിധിയിൽ കോവിഡ് 19 ക്വാറന്റൈനിൽ കഴിയുന്നവരുള്ള വീടുകളിൽ ജില്ലാ ഭരണകൂടത്തിന്റെ ഹൗസ് മർക്കിങ് സ്റ്റിക്കറുകൾ കോവിഡ് സ്ക്വാഡുകൾ പതിപ്പിച്ചു തുടങ്ങി. വീടുകളിൽ ക്വാറന്റൈൻ നിർദ്ദേശിച്ച രോഗികൾ ആരോഗ്യ വകുപ്പിൻ്റെ നിബന്ധനകൾ ലംഘിച്ച് കറങ്ങി നടന്ന് രോഗം പരത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു നടപടിയിലേയ്ക്ക് ഭരണകൂടത്തിന് പോകേണ്ടി വന്നത്.
കോവിഡ് 19 ക്വാറന്റൈനിൽ കഴിയുന്ന വീടുകളിൽ ഹൗസ് മാർക്കിങ് സ്റ്റിക്കറുകൾ





0 Comments