മംഗലപുരം: കൊറോണ വൈറസ് ബാധയുടെ സമൂഹ വ്യാപനം തടയാൻ ആരോഗ്യ വകുപ്പ് അടുത്ത രണ്ടാഴ്ചത്തേക്ക് ആഹ്വാനം ചെയ്ത ബ്രേക്ക് ദി ചെയിൻ കാമ്പയിൻ മംഗലപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു ഉത്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, മെഡിക്കൽ ഓഫീസർ ഡോക്ടർ മിനി.പി.മണി, ഹെൽത്ത് ഇൻസ്പെക്ടർ അഖിലേഷ്, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
മംഗലപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ബ്രേക്ക് ദി ചെയിൻ കാമ്പയിൻ





0 Comments