/uploads/news/1667-IMG-20200409-WA0052.jpg
Corona

ലോക്ക് ഡൗണിൽ വീട്ടുപടിക്കൽ പച്ചക്കറി എത്തിച്ച് കൗൺസിലർ പ്രതിഭ ജയകുമാർ


കഴക്കൂട്ടം: ലോക്ക് ഡൗണിൻ്റെ സാഹചര്യത്തിൽ വീടിന് പുറത്തിറങ്ങാൻ കഴിയാത്തവർക്ക് വീട്ടുപടിക്കൽ പച്ചക്കറി എത്തിച്ച് കൗൺസിലർ പ്രതിഭ ജയകുമാർ. വാർഡിലെ മുഴുവൻ വീടുകളിലും മിതമായ നിരക്കിൽ പച്ചക്കറി നൽകുകയാണ് ലക്ഷ്യം. ഏഴ് ഇനങ്ങൾ ഉൾപ്പെടുന്നതാണ് ഒരു കൂട്ട്. പ്രദേശത്തെ പച്ചക്കറി വ്യാപാരിയെ സഹായത്തോടെയാണ് പദ്ധതി. ഫോൺ വിളിച്ച് ആവശ്യപ്പെട്ടാൽ പച്ചക്കറി വീട്ട പടിക്കലെത്തും. ജനങ്ങളിൽ നിന്നും മികച്ച പ്രതികരണം ആണെന്ന് കൗൺസിലർ പ്രതിഭ ജയകുമാർ പറഞ്ഞു.

ലോക്ക് ഡൗണിൽ വീട്ടുപടിക്കൽ പച്ചക്കറി എത്തിച്ച് കൗൺസിലർ പ്രതിഭ ജയകുമാർ

0 Comments

Leave a comment