വാമനപുരം: ഭരതന്നൂരിൽ അനധികൃതമായി മദ്യ വില്പന നടത്തിയ പ്രതി അറസ്റ്റിൽ. ഭരതന്നൂർ, അംബേദ്കർ കോളനി, ബ്ലോക്ക് 55 ബൈജു (42)വിനെയാണ് വാമനപുരം റേഞ്ച് എക്സൈസ് ഇൻസ്പെക്ടറും സംഘവും അറസ്റ്റ് ചെയ്തത്. 3.8 ലിറ്റർ മദ്യവും 500 രൂപയും തൊണ്ടിയായി കസ്റ്റഡയിലെടുത്തു. പാങ്ങോട് വില്ലേജിൽ ഭരതന്നൂർ അംബേദ്കർ കോളനി കേന്ദ്രികരിച്ച് അനധികൃതമായി മദ്യ വില്പന നടത്തിയതിന് ഇയാൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്.
അനധികൃതമായി മദ്യ വില്പന നടത്തിയ പ്രതി അറസ്റ്റിൽ





0 Comments