/uploads/news/416-IMG_20190410_174525.jpg
Crime

അമരവിള ചെക്ക് പോസ്റ്റിൽ വൻതോതിൽ നിരോധിത പുകയില ഉത്പന്നങ്ങളുമായി പിടിയിൽ.


അമരവിള: ചെക്ക് പോസ്റ്റിൽ വൻതോതിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. ഇന്നു രാവിലെ 10നു വാഹന പരിശോധനയ്ക്കിടെ നാഗർകോവിൽ ഭാഗത്തുനിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വന്ന KL 16.S.6891 നാനോ കാറിനുള്ളിൽ 13 ചാക്കുകളിൽ ഒളിപ്പിച്ചു കടത്തിയ ശംഭു, കൂൾ ഇനങ്ങളിൽ പെട്ട ഉദ്ദേശം 200 കി.ഗ്രാം നിരോധിത പുകയില ഉലപ്പനങ്ങളാണ് പിടികൂടിയത്. വർക്കല സ്വദേശിയായ ഗഫൂറിന്റെ പേരിൽ കോപ്പ കേസ് എടുത്തു. പാർട്ടിയിൽ EI സി.ജയകുമാർ, പി.ഒമാരായ ജസ്റ്റിൻരാജ്, രാധാകൃഷ്ണൻ, സി.ഇ.ഒമാരായ ദീപു, സജിത്ത്, ശ്രീകുമാർ എന്നിവർ പങ്കെടുത്തു. കേസിന്റെ തുടർ നടപടികൾക്കായി അമരവിള റേഞ്ച് ഓഫീസിൽ ഹാജരാക്കി.

അമരവിള ചെക്ക് പോസ്റ്റിൽ വൻതോതിൽ നിരോധിത പുകയില ഉത്പന്നങ്ങളുമായി പിടിയിൽ.

0 Comments

Leave a comment