ചാക്ക: ചാക്ക ജംഗ്ഷനിൽ നൂറ് കിലോയോളം കഞ്ചാവുമായി ഒരാൾ പിടിയിലായി. തമിഴ്നാട്, കോയമ്പത്തൂർ, മടുക്കരെ, മരപ്പാലം, നെടുംചെഴിയൻ നഗർ, 399 ൽ മുഹമ്മദ്.എം (59) ആണ് പോലീസിൻ്റെ പിടിയിലായത്. തിരുവനന്തപുരം, ചാക്ക പാലത്തിന് സമീപം സിറ്റി ഡൻസാഫ് ടീമാണ് കഞ്ചാവുമായി ഇയാളെ പിടികൂടി പേട്ട പോലീസ് സ്റ്റേഷനിൽ ഏൽപിച്ചത്.
ചാക്കയിൽ വൻ കഞ്ചാവ് വേട്ട. ഒരാൾ പിടിയിൽ





0 Comments