/uploads/news/744-IMG_20190719_075704.jpg
Crime

ചെമ്പഴന്തിയിൽ ഗുരുദേവ ക്ഷേത്രം തകർത്ത് മോഷണ ശ്രമം


ചെമ്പഴന്തി: എസ്.എൻ.ഡി.പി യോഗം ചെമ്പഴന്തി ഗുരുകുലം യൂണിയനിലെ 974 നമ്പർ അയിരരൂപ്പാറ ശാഖയിലെ ഗുരുദേവ ക്ഷേത്രമാണ് ഇന്നലെ (18/07/2019) പുലർച്ചെ സാമുഹ്യ വിരുദ്ധർ അടിച്ചു തകർത്തത്. കൂടാതെ കാണിയ്ക്ക പെട്ടി മോഷണം പോയിട്ടുണ്ട്. പോത്തൻകോട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വഷണം ആരംഭിച്ചു. പോത്തൻകോട് സി.ഐയുടെ നേതൃത്വത്തിൽ ഡോഗ് സ്ക്വാഡ്, ഫിംഗർ പ്രിന്റ് ഉദ്യോഗസ്ഥരും പരിശോധന നടത്തി.

ചെമ്പഴന്തിയിൽ ഗുരുദേവ ക്ഷേത്രം തകർത്ത് മോഷണ ശ്രമം

0 Comments

Leave a comment