പാലക്കാട്: പാലക്കാട് 12000 ലിറ്റർ മായം കലർത്തിയ പാൽ പിടികൂടി. മീനാക്ഷിപുരം ചെക്ക് പോസ്റ്റിൽ നിന്നാണ് പിടികൂടിയത്. പൊള്ളാച്ചിയിൽ നിന്നും കണ്ണൂരിലേക്ക് കൊണ്ടു പോകുകയായിരുന്നു. പരിശോധനയിൽ പാലിന്റെ കൊഴുപ്പ് വർധിപ്പിക്കുന്നതിനായി മാൽ ടോക്സ് കലർത്തിയതായി കണ്ടെത്തി.
പാലക്കാട് 12000 ലിറ്റർ മായം കലർത്തിയ പാൽ പിടികൂടി





0 Comments