/uploads/news/news_വർക്കല_അയിരൂരിൽ_വീട്ടമ്മയെ_വെട്ടിക്കൊലപ്..._1689497387_8622.jpg
Crime

വർക്കല അയിരൂരിൽ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി


വർക്കല : അയിരൂരിൽ കുടുംബ വഴക്കിനെ തുടർന്ന് വീട്ടമ്മയെ അതിക്രൂരമായി വെട്ടി കൊലപ്പെടുത്തി . ലീന മണി (56) ആണ് കൊലചെയ്യപ്പെട്ടത്. ലീനയുടെ ഭർത്താവിൻറെ സഹോദരങ്ങളാണ് വെട്ടി കൊലപ്പെടുത്തിയത് എന്നാണ് റിപ്പോർട്ട്‌. മൃതദേഹം വർക്കല സ്വകാര്യ ആശുപത്രിയിൽ. പ്രതികൾ ഒളിവിൽ

വർക്കല അയിരൂരിൽ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി

0 Comments

Leave a comment