https://kazhakuttom.net/images/news/news.jpg
Crime

ശാന്തിപുരം വാർഡംഗം ജോൺസണെ ഒരു സംഘം മർദ്ദിച്ചതായി പരാതി.


കഴക്കൂട്ടം: ശാന്തിപുരം വാർഡംഗം ജോൺസണെ ഒരു സംഘം മർദ്ദിച്ചതായി പരാതി. ശാന്തിപുരത്ത് അംഗൻവാടി നിർമ്മാണവുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് 7 പേരടങ്ങുന്ന സംഘമാണ് മർദ്ദിച്ചത്. കഠിനംകുളം പോലീസിൽ പരാതിപ്പെട്ടു. കഴിഞ്ഞ ദിവസം രാവിലെ 10.30 നാണ് സംഭവം. പരാതിയുടെ അടിസ്ഥാനത്തിൽ ഏഴു പേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

ശാന്തിപുരം വാർഡംഗം ജോൺസണെ ഒരു സംഘം മർദ്ദിച്ചതായി പരാതി.

0 Comments

Leave a comment