നെടുമങ്ങാട്: 10 വയസുകാരിയെ പീഡിപ്പിച്ച കേസിൽ സ്വകാര്യ സ്കൂളായ ആർഷ നടത്തിപ്പുകാരൻ അറസ്റ്റിലായി. നെടുമങ്ങാടും തൊളിക്കോട് മന്നൂർക്കോണത്തെയും സ്വകാര്യ സ്കൂളായ ആർഷ നാഷണൽ പബ്ലിക് സ്കൂൾ നടത്തിപ്പുകാരനായ ഡോ. യശോധരനെയാണ് വലിയമല പോലീസ് പോക്സോ നിയമ പ്രകാരം അറസ്റ്റു ചെയ്തത്. പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 2008 ലും ഇയാൾ അറസ്റ്റിലായിരുന്നു.
10 വയസുകാരിയെ പീഡിപ്പിച്ച കേസിൽ ആർഷ സ്കൂൾ നടത്തിപ്പുകാരൻ അറസ്റ്റിൽ





0 Comments