തിരുമല: 15 വയസുകാരിയായ പെൺകുട്ടിയെ പീഠിപ്പിച്ച കേസിലെ പ്രതിയെ പൂജപ്പുര പോലിസ് അറസ്റ്റ് ചെയ്തു. തേവിളാകം മാർത്തോമ്മാ പള്ളിക്ക് സമീപം മര്യാപുരം ചെങ്കൽ സ്വദേശി ഷിജു (26) വാണ് അറസ്റ്റിലായത്. പെൺകുട്ടി തിരുമല സ്വദേശിയാണ്. സി.ഐ രാജേന്ദ്രൻ പിള്ള, എ.എസ്.ഐ ബൈജു, സീനിയർ സിവിൽ പോലീസുകാരായ സെയ്യദലി, പ്രകാശ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
15 വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ





0 Comments