https://kazhakuttom.net/images/news/news.jpg
Crime

കോവളത്ത് ഒരാൾ കുത്തേറ്റ് മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്


കോവളം: കോവളത്ത് ഒരാൾ കുത്തേറ്റ് മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. കോവളം സ്വദേശിയായ സൂരജാണ് മരണപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ വിനീഷ് ചന്ദ്രൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കോവളത്ത് ഒരാൾ കുത്തേറ്റ് മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്

0 Comments

Leave a comment