കഴക്കൂട്ടം: നവകേരള സദസിനായി എത്തുന്ന മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ നിന്ന രണ്ട് കേരളാ കോൺഗ്രസ്സ് യൂത്ത് ഫ്രണ്ട് പ്രവർത്തകരെ പോലീസ് പിടികൂടി. കഴക്കൂട്ടം സ്വദേശികളായ നൗഫൽ ആമ്പലൂർ, റഫീഖ് കഴക്കൂട്ടം എന്നിവരെയാണ് കഴക്കൂട്ടം പോലീസ് കരുതൽ എന്ന നിലയിൽ പിടികൂടിയത്.
ഇന്ന് വൈകുന്നേരം 4 മണിക്ക് 3 മണിയോടെയാണ് കഴക്കൂട്ടം സൈനിക സ്ക്കൂൾ ഗേറ്റിനു മുന്നിൽ മുഖ്യമന്ത്രിയെത്തുമ്പോൾ കരിങ്കൊടി കാട്ടാൻ കാത്തു നിൽക്കുമ്പോഴാണ് പോലീസ് എത്തി ജീപ്പിൽ കയറ്റി സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയത്. തുടർന്ന് വൈകുന്നേരത്തോടെ പാർട്ടി പ്രവർത്തകരെത്തി ഇരുവരെയും മോചിപ്പിക്കുകയായിരുന്നു /
കഴക്കൂട്ടം സ്വദേശികളായ നൗഫൽ ആമ്പലൂർ, റഫീഖ് കഴക്കൂട്ടം എന്നിവരെയാണ് കഴക്കൂട്ടം പോലീസ് കരുതൽ എന്ന നിലയിൽ പിടികൂടിയത്.





0 Comments