കഴക്കൂട്ടം: മുത്തലാക്ക് ചൊല്ലി ഭാര്യയെ ഉപേക്ഷിച്ച പ്രതിയെ മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തു. കഠിനംകുളം, ചിറ്റാറ്റുമുക്ക്, ബിസ്മില്ലാ മൻസിലിൽ സുലൈമാൻ (29) ആണ് അറസ്റ്റിലായത്. മംഗലപുരം എസ്.എച്ച്.ഒ തൻസീം അബ്ദുൽ സമദ്, എസ്.കെ തുളസീധരൻ എ.എസ്.ഐ രാധാകൃഷ്ണൻ സി.പി.ഒമാരായ അപ്പു, വിഷ്ണു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
മുത്തലാക്കിന് ചിറ്റാറ്റുമുക്ക് സ്വദേശി അറസ്റ്റിൽ





0 Comments