കഴക്കൂട്ടം: യുവതിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി അറസ്റ്റിലായി. പാച്ചിറ, ചേരി നട പണയിൽ വീട്ടിൽ മധു (51) ആണ് അറസ്റ്റിലായത്. മംഗലപുരം ഇൻസ്പെക്ടർ തൻസീം അബ്ദുൽ സമദ്, എസ്.ഐ തുളസി, യഹിയാ ഖാൻ സിപിഒമാരായ ബിജു, അപ്പു തുടങ്ങിയവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
യുവതിയെ ലൈംഗികമായി പീഡിപ്പിച്ചയാൾ അറസ്റ്റിൽ





0 Comments