https://kazhakuttom.net/images/news/news.jpg
Crime

വീടിന്റെ ടെറസിൽ നിന്നും കാൽ വഴുതി വീണ് ഗൃഹനാഥൻ മരിച്ചു


<p>&nbsp;കിളിമാനൂർ: വീടിന്റെ ടെറസിൽ നിന്നും കാൽ വഴുതി വീണ് ഗൃഹനാഥൻ മരണമടഞ്ഞു. പുതിയകാവ്, ബിൻസാൽ ഹൗസിൽ അബ്ദുൽ ഹമീദ് (72) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്ത് മണിയോടെ വീടിന്റെ ടെറസിലെ ഓവിലെ വെള്ളം നീക്കുന്നതിനിടെ കാൽ വഴുതി വീട്ടു മുറ്റത്തേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചങ്കിലും ഉച്ചയോടെ മരണപ്പെടുകയായിരുന്നു. ഭാര്യ പരേതയായ ജമീല ബീവി, മകൻ: ബിൻ സാൽ. മരുമകൾ: സഫ്നി.</p>

വീടിന്റെ ടെറസിൽ നിന്നും കാൽ വഴുതി വീണ് ഗൃഹനാഥൻ മരിച്ചു

0 Comments

Leave a comment