വെമ്പായം: നെടുമങ്ങാട് എക്സൈസ് പരിധിയിൽ നടത്തിയ പരിശോധനയിൽ മൂന്നര ലിറ്റർ വിദേശ മദ്യവുമായി ഒരാൾ അറസ്റ്റിലായി. കൊപ്പം രാമകൃഷ്ണാലയത്തിൽ അജി കുമാർ (39) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് വെമ്പായം കൊപ്പം മേഖലയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് മദ്യ വില്പനക്കിടെ പ്രതി പിടിയിലായത്.
വെമ്പായം കൊപ്പത്ത് മൂന്നര ലിറ്റര്‍ വിദേശ മദ്യവുമായി ഒരാള്‍ എക്‌സൈസ് പിടിയിൽ





0 Comments