കഴക്കൂട്ടം: കഴക്കൂട്ടം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഫുൾടൈം മീനിയൽ തസ്തികയിൽ ഒരു ഒഴിവുണ്ട്. ഈ തസ്തികയിൽ താൽക്കാലിക അടിസ്ഥാനത്തിൽ നിയമനത്തിനുള്ള ഇൻറർവ്യൂ ജൂൺ 5 തിങ്കളാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ വച്ച് നടക്കും.
ഇൻറർവ്യൂ ജൂൺ 5 തിങ്കളാഴ്ച രാവിലെ 10 മണിക്ക്





0 Comments